![](https://mmo.aiircdn.com/265/5fb2381c118d7.jpg)
വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു
സ്‌പെഷ്യൽ ന്യൂസ്
കരഞ്ഞു തളർന്നവർ
കോവിഡിന് മുമ്പും ഇതേകരച്ചിൽ
കോവിഡാനന്തര കാലത്തും അത് തന്നെ
വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു
രണ്ടുകൊല്ലത്തിലേറെയായി നാട്ടിൽ
പോകാതിരിക്കുന്ന ധാരാളം പ്രവാസികൾക്ക്
തിരിച്ചടിയാണിത്.