താൽപര്യമോ ഇല്ലാത്തവരും രക്ഷിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി കോഴ്‌സിനു ചേരുന്നുണ്ട്.
സ്‌പെഷ്യൽ ന്യൂസ്
കാട്ടിലെ സ്‌കൂളും മരംകയറ്റം സിലബസും
ലോകത്തിന്റെ പലഭാഗങ്ങളിലായി
99 രാജ്യങ്ങളിലാണ് ഇന്ത്യക്കാരായ
വിദ്യാർത്ഥികൾ ഉപരിപഠനം നടത്തുന്നത്.
ഇതിൽ ഭൂരിഭാഗം പേരും മെഡിസിൻ പഠിതാക്കളാണ്.
അക്കാദമിക മികവോ മെഡിസിൻ പഠിക്കാനുള്ള
താൽപര്യമോ ഇല്ലാത്തവരും രക്ഷിതാക്കളുടെ
നിർബന്ധത്തിനു വഴങ്ങി കോഴ്‌സിനു ചേരുന്നുണ്ട്.
ആ അർത്ഥത്തിൽ കാട്ടിലെ സ്‌കൂളും
മരംകയറ്റം സിലബസും പ്രസക്തമാണ്