തന്റെ ജീവിതത്തിനു വെളിച്ചം പകർന്ന പിതാവിനെ അവസാനമായി ഒന്നു കാണാൻ കൊതിച്ചയാളാണ് അനസ്.
സ്‌പെഷ്യൽ ന്യൂസ്
കാട്ടുനീതി പ്രവാസിയോട് മാത്രം
തന്റെ ജീവിതത്തിനു വെളിച്ചം പകർന്ന പിതാവിനെ
അവസാനമായി ഒന്നു കാണാൻ കൊതിച്ചയാളാണ് അനസ്.
എന്നാൽ എന്തായിരുന്നു തടസ്സം.
അനസ്സിന്റെ സങ്കടം നമുക്ക് മനസ്സിലാവുമോ?