കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വാക്‌സിന് ബുക്കിംഗ് ഒഴിവാക്കി അബുദാബി സെഹ

സെഹാ വാക്‌സിൻ കേന്ദ്രങ്ങളിൽ കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും വാക്‌സിനും ബൂസ്റ്റർ ഡോസിനും  മുൻകൂട്ടിയുള്ള ബുക്കിംഗ് ആവശ്യമില്ലെന്നു അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു.

അബുദാബിയിൽ സെഹാ വാക്‌സിൻ കേന്ദ്രങ്ങളിൽ കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും വാക്‌സിനും ബൂസ്റ്റർ ഡോസിനും  മുൻകൂട്ടിയുള്ള ബുക്കിംഗ് ആവശ്യമില്ലെന്നു അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു. സിനോഫാം ,ഫൈസർ ആൻ ബയോടെക് വാക്‌സിനുകൾ സെന്ററുകളിൽ ലഭ്യമായിരിക്കും.  വാക്‌സിന്റെ രണ്ടു ഡോസുകളും വാക് ഇൻ സൗകര്യം വഴി ലഭിക്കും. കോവിഡ് വ്യാപനം തടഞ്ഞു സാധാരണ നിലയിലേക്ക്  ജീവിതം മടങ്ങാനുള്ള ഏക വഴി വാക്‌സിൻ സ്വീകരിക്കുക എന്നത് മാത്രമാണെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ചു.

More from UAE