സ്പെഷ്യൽ ന്യൂസ് കൊച്ചി അല്ല കേരളം പഴയ കേരളമല്ല
കേരളം അധോലോകമായോ?
നിയമത്തിനു കീഴ്പ്പെടാതെ കഴിയുന്നവരുടെ, കുഴപ്പക്കാരുടെ എണ്ണം കൂടി വരുമ്പോഴാണ് ഈ വാദം ശരിയാവുന്നത്.
കഞ്ചാവ് വേട്ടയിൽ,
ഹവാലയിടപാടിൽ,
സ്വർണ്ണക്കള്ളക്കടത്തിൽ,
മയക്കു മരുന്ന് ഉപയോഗത്തിൽ,
രാഷ്ട്രീയകൊലപാതകങ്ങളിൽ,
കുട്ടികളെ പീഡിപ്പിക്കുന്നതിൽ,
സൈബർ ആക്രമണങ്ങളിൽ,
തീവ്രവാദി ഇടപാടുകളിൽ,
എന്തിൽ ഇല്ല നമ്മുടെ ബന്ധങ്ങൾ?
സ്പെഷ്യൽ ന്യൂസ്
കൊച്ചി അല്ല കേരളം പഴയ കേരളമല്ല