
കൊച്ചിൻ എയർപോർട്ട് അടുത്ത നാല് മാസത്തേക്ക് പകൽ സമയത്ത് അടച്ചിടുമ്പോൾ എന്തായിരിക്കും അവസ്ഥ? അങ്ങോട്ട് യാത്ര ചെയ്യാമോ?
ഹിറ്റ് 967 റേഡിയോയിലെ ഫസ്‌ലു വിശദീകരിക്കുന്നു. NB :ഇത് പ്രാഥമിക വിവരം മാത്രമാണ്. അതാത് എയർലൈൻ ഫോൺ നമ്പറിൽ വിളിച്ചു മാത്രം യാത്ര ക്രമീകരിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നവർ കമന്റ് ബോക്സിലൂടെ അക്കാര്യം പങ്ക് വെക്കാൻ അപേക്ഷ
Embed not found