
കൊറോണ വൈറസിന്റെ ജനിതകമാറ്റം - ബ്രസൽസിൽ യൂറോപ്യൻ യൂണിയന്റെ അടിയന്തിര യോഗം. ലോകരാജ്യങ്ങൾ അതിർത്തികൾ അടച്ചതോടെ ഒറ്റപ്പെടൽ ഭീഷണിയിൽ യു കെ.
കൊറോണ വൈറസിന്റെ ജനിതകമാറ്റം - ബ്രസൽസിൽ യൂറോപ്യൻ യൂണിയന്റെ അടിയന്തിര യോഗം.
ലോകരാജ്യങ്ങൾ അതിർത്തികൾ അടച്ചതോടെ ഒറ്റപ്പെടൽ ഭീഷണിയിൽ യു കെ. വിമാനസർവീസുകൾ റദ്ധാക്കിയതോടെ യു കെ യിൽ അടിയന്തിര ചർച്ചകൾ പുരോഗമിക്കുന്നു