കോടികളുടെ ഐ പി എൽ കളിയല്ല ജീവിതം

മറുവശത്ത് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന മനുഷ്യരും..

സ്‌പെഷ്യൽ ന്യൂസ്
കോടികളുടെ ഐ പി എൽ കളിയല്ല ജീവിതം

കോവിഡിന് ശേഷമുള്ള ബാക് റ്റു നോർമലിലേക്ക്
ലോകമാകെ തിരിച്ചു വരികയാണ്.
ഇതിനിടയ്ക്കാണ് നാലാം തരംഗമെന്നും
പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നുവെന്നും
ദിവസേന അശുഭ വാർത്തകൾ കേൾക്കുന്നത്.
ലോകത്തിൽ  ഏറ്റവും കൂടുതൽ കാശു വാരുന്ന
സ്പോർട്ടിങ് ഇനമായ ഐ പി എൽ ഒരു വശത്തു തകർക്കുകയാണ്.
കോടികളുടെ സ്‌പോൺസർഷിപ്പ്, മാർക്കറ്റിങ്..
മറുവശത്ത് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ
പെടാപാടുപെടുന്ന മനുഷ്യരും..

 

More from UAE