
119 രാജ്യങ്ങളിലേക്ക് 1300 ലധികം ചരക്കുകൾ
കോവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ദുബൈ ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ സിറ്റി 2020 ൽ 130 മില്യൺ ഡോളർ ചെലവ് വരുന്ന ദുരിതാശ്വാസ സാമഗ്രികൾ കയറ്റുമതി ചെയ്തു. 119 രാജ്യങ്ങളിലേക്ക് 1300 ലധികം ചരക്കുകളാണ് കയറ്റുമതി ചെയ്തത്. ദുബായ് അന്തരാഷ്ട്ര ഹ്യൂമാനിറ്റേറിയനിലെ 80 ശതമാനം പേരും പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാണ്.