![](https://mm.aiircdn.com/526/5dd96a3c34409.jpg)
കഴിഞ്ഞ ഒന്നരക്കൊല്ലത്തിനു മേലെയായി മനുഷ്യരാശി ഒന്നാകെ ചോദിക്കുന്നത്,
സ്‌പെഷ്യൽ ന്യൂസ്
കോവിഡ് പ്രതിസന്ധി തരണം ചെയ്തുവെന്ന് യു എ ഇ
കഴിഞ്ഞ ഒന്നരക്കൊല്ലത്തിനു മേലെയായി
മനുഷ്യരാശി ഒന്നാകെ ചോദിക്കുന്നത്,
എന്നു തീരും കോവിഡ് എന്നായിരുന്നു.
പ്രതിസന്ധി തരണം ചെയ്‌തെന്ന്
ആത്മവിശ്വാസത്തോടെ യു എ ഇ
നമുക്കിനിയും കോവിഡിന്റെ പേരും പറഞ്ഞ്
ചടഞ്ഞു കൂടിയിരിക്കാൻ കഴിയില്ല