![](https://mmo.aiircdn.com/265/600c13989ce16.jpg)
ഇന്നലെ മാത്രം 14,849 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ഊർജ്ജിതമായി തുടരുന്നു. നിലവില്‍ 15,82,201 പേര്‍ക്ക് വാക്സിന് നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.കേരളം മഹാരാഷ്ട്ര എന്നിവിടങ്ങളിലൊഴികെ രാജ്യത്ത് വൈറസ് വ്യാപനം കുറവാണ്.
ഇന്നലെ മാത്രം 14,849 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇന്നലെ മാത്രം 155 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 1,53,339 ആയി ഉയര്‍ന്നു. നിലവില്‍ 1,84,408 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 15,948 പേരാണ് രോഗമുക്തി നേടിയത്.