ഇന്ത്യ ഇന്ന് കർഷക ദിനം ആചരിക്കുമ്പോൾ രാജ്യത്തെ അന്നദാതാക്കളായ കർഷകർ പട്ടിണിയിലാണ്. കാർഷിക നിയമങ്ങൾ തള്ളിക്കളയണം എന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം നടത്തുന്ന കർഷകർ ഇന്ന് ഉപവസിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്.
Wednesday, 23 December 2020 19:32
ഇന്ത്യ ഇന്ന് കർഷക ദിനം ആചരിക്കുമ്പോൾ രാജ്യത്തെ അന്നദാതാക്കളായ കർഷകർ പട്ടിണിയിലാണ്. കാർഷിക നിയമങ്ങൾ തള്ളിക്കളയണം എന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം നടത്തുന്ന കർഷകർ ഇന്ന് ഉപവസിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്