ഇന്നുമുണ്ട് തൊലിനിറവും വസ്ത്രധാരണവും നോക്കി മനുഷ്യനെ വേർതിരിക്കുന്ന രീതി..
സ്‌പെഷ്യൽ ന്യൂസ്
ഗാന്ധി, വിശ്വേശരയ്യ, കെംപഗൗഡ
മൂന്നുപേരും മൂന്നുതരം
ഒരു നിലയ്ക്കും താരതമ്യത്തിനില്ല.
എന്നാൽ അന്നു ഗാന്ധിയെ തീവണ്ടിയിൽ നിന്ന്
പുറത്താക്കിയത് നിറം നോക്കിയാണ്.
വിശ്വേശരയ്യയെ അപമാനിച്ചത്
ഉടുത്തിരുന്ന വസ്ത്രം നോക്കിയാണ്.
കെംപഗൗഡയെ അവഹേളിച്ചത്
സാധാരണവേഷമായതിനാലാണ്.
ഇന്നുമുണ്ട് തൊലിനിറവും വസ്ത്രധാരണവും
നോക്കി മനുഷ്യനെ വേർതിരിക്കുന്ന രീതി..