
മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ കേരള സർക്കാർ
മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള സംസ്ക്കരണ പ്ലാന്റ് കോഴിക്കോട് സ്ഥാപിക്കുന്നു. വൈദ്യൂതി - സംയോജിത മാലിന്യ സംസ്കരണ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ആറ് മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകും.
ജനുവരി ഏഴിന് രാവിലെ ഒൻപത് മണിക്ക് ഹിറ്റ് 967 റേഡിയോയിൽ ബിഗ് ബ്രേക്ക് ഫാസ്റ്റ് ക്ലബ് ഷോയിൽ ഫസ്ലു ,ജോൺ നൈല, അർഫാസ് എന്നിവർ ചർച്ച ചെയ്യുന്നു
.