ചൈന വികസിപ്പിച്ച സൈനോഫാം കോവിഡ് വാക്സിന് UAE യുടെ അംഗീകാരം !

വരും ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ ഇരിക്കുന്ന വാക്സിനെ കുറിച്ചുള്ള സംശയങ്ങൾക്ക്, UAE യിലെ വാക്‌സിൻ പരീക്ഷണങ്ങൾക്ക് ചുക്കാൻ പിടിച്ച G42Healthcare കമ്പനി CEO ആശിഷ് കോശി ഉത്തരം നൽകുന്നു

Embed not found

More from UAE