![](https://mm.aiircdn.com/526/5d495e58b8986.jpg)
ജിസിസി രാജ്യങ്ങളിൽ നിന്ന് ദുബായ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പ്രീ ഫ്ലൈറ്റ് കോവിഡ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കും.
ജിസിസി രാജ്യങ്ങളിൽ നിന്ന് ദുബായ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പ്രീ ഫ്ലൈറ്റ് കോവിഡ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കും. എമിറേറ്റ്സ് എയർലൈൻസിന്റെ വെബ്സൈറ്റ് അനുസരിച്ചു സൗദി , കുവൈറ്റ് , ബഹ്‌റൈൻ , ഒമാൻ രാജ്യങ്ങളെയാണ് പ്രീ ഫ്ലൈറ്റ് കോവിഡ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത് .
എന്നാൽ റോഡ് മാർഗം എത്തുന്ന യാത്രക്കാർക്ക് ഇത് ബാധകമല്ല.