
വാക്സിൻ വിരുദ്ധ നിലപാടിന് ബലമേറുമോ?
സ്പെഷ്യൽ ന്യൂസ്
ജോക്കോവിച്ചും കോവിഡ് വാക്സിനും
വാക്സിനെടുക്കാത്തതിനെ തുടര്‍ന്ന്
കഴിഞ്ഞ വര്‍ഷം മുതലേ ജോക്കോവിച്ച്
വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
കഴിഞ്ഞവർഷം തന്നെയാണ്
ജോക്കോക്കും ഭാര്യക്കും കോവിഡ് ബാധിച്ചത്.
എന്നാലിപ്പോഴത്തെ സംഭവം
വാക്സിൻ വിരുദ്ധ നിലപാടിന്
ബലമേറുമോ?