![](https://mmo.aiircdn.com/265/5feda7ac7417b.jpg)
ദുബായ് ബുർജ് ഖലീഫയ്ക്ക് സമീപമുള്ള പ്രധാന റോഡുകളാണ് അടച്ചിടുക. ഗതാഗതം നിയന്ത്രിക്കാനും കാൽനട യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാനുമാണ് ഈ തീരുമാനം.അടച്ചിടുന്ന റോഡുകളും സമയവും RTA വിശദമായി തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്.ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ ഇന്ന് വൈകിട്ട് അഞ്ചു മണിമുതൽ നാളെ രാവിലെ ആറു മണിവരെ അടച്ചിടുമെന്നും RTA അറിയിച്ചു