ദുബായിൽ സർക്കാർ മേഖലയിലെ മുൻനിരപ്രവർത്തകർക്ക് ഫൈസർ ബയോഎൻടെക് വാക്‌സിൻ നൽകി

ദുബായിൽ സർക്കാർ മേഖലയിലെ മുൻനിരപ്രവർത്തകർക്ക് ഫൈസർ ബയോഎൻടെക് വാക്‌സിൻ നൽകി;

ദുബായിൽ സർക്കാർ മേഖലയിലെ മുൻനിരപ്രവർത്തകർക്ക് ഫൈസർ  ബയോഎൻടെക് വാക്‌സിൻ നൽകി. സ്വകാര്യ മേഖലയിലെ മുൻനിരപ്രവർത്തകർക്കുള്ള പ്രധിരോധ കുത്തിവെപ്പ് ഉടൻ ആരംഭിക്കും 

More from UAE