![](https://mmo.aiircdn.com/265/6057068f90929.jpg)
ദുബായ് പോലീസിൽ ആദ്യ വനിതാ ഡ്യൂട്ടി സ്റ്റേഷൻ ഓഫീസർ; നൈഫ് സ്റ്റേഷൻ ഭരണ ചുമതല ഇനി ലെഫ്.നൗഫ് ഖാലിദ് അഹ്ലിയുടെ കൈകളിൽ .
ദുബായ് പോലീസിൽ ആദ്യ വനിതാ ഡ്യൂട്ടി സ്റ്റേഷൻ ഓഫീസർ; നൈഫ് സ്റ്റേഷൻ ഭരണ ചുമതല ഇനി ലെഫ്.നൗഫ് ഖാലിദ് അഹ്ലിയുടെ കൈകളിൽ . സ്ത്രീശാക്തീകരണം മുറുകെ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് പൊലീസിലെ പുതിയ നിയമനം