ഉച്ചനീചത്വങ്ങള്‍ എല്ലാം ഈ ഓട്ടത്തിന്റെ ഫലമാണ്. വീണുപോയവനെ ഒരിക്കലും എഴുന്നേല്‍ക്കാന്‍ മുന്നില്‍ പോയവന്‍ സമ്മതിക്കില്ല.
സ്‌പെഷ്യൽ ന്യൂസ്
ധനികരും ദരിദ്രരാണ്
എന്തുകൊണ്ടെന്നാൽ കിട്ടാത്തതിനു വേണ്ടി വെമ്പുകയും
ഉള്ളതു നഷ്ടപ്പെടാതെ സൂക്ഷിക്കുകയുമാണ്.
ദരിദ്രന്റെ കാര്യത്തിൽ കിട്ടാത്തതിനു വേണ്ടി എപ്പോഴും ഓട്ടമാണല്ലോ.
അങ്ങനെയൊരു ഓട്ടമാണ് എവിടെയും
എല്ലാവരും ഓടുന്നു.
ചിലര്‍ ജയിക്കും.
ചിലര്‍ തോല്‍ക്കും.
ഉച്ചനീചത്വങ്ങള്‍ എല്ലാം ഈ ഓട്ടത്തിന്റെ ഫലമാണ്.
വീണുപോയവനെ ഒരിക്കലും എഴുന്നേല്‍ക്കാന്‍
മുന്നില്‍ പോയവന്‍ സമ്മതിക്കില്ല.
എഴുന്നേറ്റുപോയാല്‍ അവന്‍ തന്നെ പിന്നിലാക്കിയേക്കാം
എന്ന ഭയം മുന്നില്‍ പോയവനുണ്ട്.
സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നതിനുള്ള
അടിസ്ഥാന കാരണം ഈ കൂട്ട ഓട്ടമാണ്.