നൂറുകോടി സ്നേഹം

അബ്രഹാം മാസ്‌ലോ എന്ന മന:ശാസ്ത്രജ്ഞന്റെ മാനവികതാവാദത്തിലൂന്നി

സ്‌പെഷ്യൽ ന്യൂസ്
നൂറുകോടി സ്നേഹം

അബ്രഹാം മാസ്‌ലോ എന്ന മന:ശാസ്ത്രജ്ഞന്റെ
മാനവികതാവാദത്തിലൂന്നി
നൂറുകോടി ഭക്ഷണപ്പൊതികളെ വിലയിരുത്തുന്നു.
ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ
പ്രാഥമികമായ ശാരീരികാവശ്യങ്ങളിൽ പെടുന്നുവെന്ന് മാസ്‌ലോ
അഞ്ചുതട്ടുകളുള്ള ശ്രേണിയിലെ ഏറ്റവും പ്രാഥമികമായത്.
അതില്ലാതെ മറ്റൊന്നിനും നിലനിൽപ്പില്ല.

 

More from UAE