![](https://mmo.aiircdn.com/265/5f97d8de82c69.jpg)
രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരിച്ച് ക്വാറന്റൈൻ വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നത് എയർലൈൻ ഇന്ഡസ്ട്രിക്ക് ഗുണം
ദുബായ് വിമാനത്താവളത്തിൽ ഇതുവരെ പത്തുലക്ഷത്തിലധികം കോവിഡ് പിസിആർ പരിശോധനകൾ നടത്തിയതായി ദുബായ് എയർപോർട്ട് സി ഇ ഓ പോൽ ഗ്രിഫിത് പറഞ്ഞു. എ ആർ എൻ ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരിച്ച് ക്വാറന്റൈൻ വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നത് എയർലൈൻ ഇന്ഡസ്ട്രിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു