ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപ്പെടുന്ന സാധാരണക്കാർ അവരെ നോക്കി കൊഞ്ഞനംകുത്തുന്ന വ്യവസ്ഥിതി
സ്പെഷ്യൽ ന്യൂസ്
പാലാരിവട്ടം പാലത്തിലൂടെ വണ്ടി ഓടും മുമ്പ്!!
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപ്പെടുന്ന സാധാരണക്കാർ
അവരെ നോക്കി കൊഞ്ഞനംകുത്തുന്ന വ്യവസ്ഥിതി
ആ തിരിച്ചറിവാണ് നിർമൽ കുമാറിനെ ഒരു കിഡ്നാപ്പറാക്കിയത്.
തട്ടിക്കൊണ്ടു പോയതോ ആഭ്യന്തര മന്ത്രിയുടെ മകനെ!
ഭരണകൂടവും കരാറുകാരും പരസ്പരം അറിഞ്ഞു നടത്തിയ
അഴിമതിയിൽ ജീവിതത്തിലെ ഏക വെളിച്ചമെന്ന് കരുതിയ
മകനെ നഷ്ടപ്പെട്ട ഒരച്ഛന്റെ പ്രതികാരം!
പുതിയ പാലത്തിലൂടെ വണ്ടി ഓടിക്കും മുമ്പ്
ആലോചിക്കാനൊരു പഞ്ചവടിപ്പാലം കഥ