![](https://mmo.aiircdn.com/265/5fa7935c7d649.jpg)
പുതുവത്സര ആശംസകൾ നേർന്ന് യു എ ഇ ഭരണകർത്താക്കൾ ; സമ്പൽ സമൃദ്ധിയും പൂർണ്ണാരോഗ്യവും ആശംസിച്ചു ഷെയ്ഖ് ഖലീഫ
പുതുവത്സര ആശംസകൾ നേർന്ന് യു എ ഇ ഭരണകർത്താക്കൾ ;
സമ്പൽ സമൃദ്ധിയും പൂർണ്ണാരോഗ്യവും ആശംസിക്കുന്നു എന്നായിരുന്നു യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാന്റെ വാക്കുകൾ.