
പ്രവാസികളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ ഇനി രണ്ടാഴ്ച മാത്രം !! സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 30.
പ്രവാസം മതിയാക്കി ഇപ്പോൾ നാട്ടിൽ കഴിയുന്നവരുടെ (എക്സ് പ്രവാസി)മക്കൾക്കും സ്‌കോളർഷിപ്പിന് അർഹതയുണ്ട്വീഡിയോ കണ്ടു നോക്കൂ. വിഡിയോയിൽ പറയാൻ വിട്ടുപോയ മറ്റു വിശദാംശങ്ങൾ അറിയാൻ നോർക്ക റൂട്ട്സിൽ ബന്ധപ്പെടുക
Embed not found