![](https://mm.aiircdn.com/526/5ddbf1ca61ce1.jpg)
ആദ്യത്തെ കുറച്ചു നാൾ അയാൾ നാട് ആസ്വദിക്കും പിന്നീട് ഓരോ ദിവസവും അയാളിൽ മടുപ്പുളവാകും
സ്‌പെഷ്യൽ ന്യൂസ്
പ്രായമായവരുടെ ജീവിത പ്രതിസന്ധി
പത്തുമുപ്പതു കൊല്ലം പ്രവാസജീവിതം നയിച്ചൊരാളുടെ കാര്യമെടുക്കൂ
എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു.
ആദ്യത്തെ കുറച്ചു നാൾ അയാൾ നാട് ആസ്വദിക്കും
പിന്നീട് ഓരോ ദിവസവും അയാളിൽ മടുപ്പുളവാകും
മിണ്ടിയും പറഞ്ഞുമിരിക്കാൻ, തന്നെ മനസ്സിലാക്കുന്ന
ചങ്ങാതികളില്ലായെന്ന ആകുലത അയാളെ വേട്ടയാടും.
ഒട്ടുമിക്ക റിട്ടയർമെന്റ് ജീവിതങ്ങളിലും കാണുന്നു
ഈ വിരക്തി.
അവരുടെ ലോകം ചെറുതായി ചെറുതായി ഇല്ലാതാവുന്നു...