![](https://mmo.aiircdn.com/265/5fe0ca0a52f46.jpg)
സിനോഫം വാക്സിനെടുത്ത ശേഷം ഫൈസർ അല്ലെങ്കിൽ സ്പുട്നിക് വാക്സിനെടുത്തവർക്ക് ഇതു ബാധകമല്ല.
ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഫൈസർ, സ്പുട്നിക് വാക്സിനുകളുടെ ബൂസ്റ്റർ ഷോട്ടിനു യു എ ഇ യിൽ അനുമതി.
മുതിർന്ന പൗരന്മാർ, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ, 18 വയസ്സിനു മുകളിലുള്ള ദീർഘകാലം ആരോഗ്യപരിപാലനം ആവശ്യമുള്ളവർക്കാണ് മൂന്നാം ഡോസ് (ബൂസ്റ്റർ) എടുക്കാൻ അനുമതിയുള്ളത്. സിനോഫം വാക്സിനെടുത്ത ശേഷം ഫൈസർ അല്ലെങ്കിൽ സ്പുട്നിക് വാക്സിനെടുത്തവർക്ക് ഇതു ബാധകമല്ല.