ഫേസ്ബുക്കും ട്വിറ്ററും വാട്സ് ആപ്പും എല്ലാം സൈബര്‍ പീഡനവും ഓണ്‍ലൈന്‍ പീഡനവും തുടങ്ങി അനവധി കുരുക്കുകളാണ് കുട്ടികളെ കാത്തിരിക്കുന്നത്.
ബുക്ക് റിവ്യൂ - നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ
കെ സഞ്ജയ് കുമാർ ഗുരുദിൻ ഐ പി എസ്
ഫേസ്ബുക്കും ട്വിറ്ററും വാട്സ് ആപ്പും എല്ലാം സൈബര്‍ പീഡനവും ഓണ്‍ലൈന്‍ പീഡനവും തുടങ്ങി അനവധി കുരുക്കുകളാണ് കുട്ടികളെ കാത്തിരിക്കുന്നത്. ഇതിനെ കുറിച്ച് ആദ്യം ബോധവാന്മാരാവേണ്ടത് അച്ഛനമ്മമാര്‍ തന്നെയാണ്. മക്കള്‍ ഏത് വഴിക്ക് സഞ്ചരിക്കുന്നു എന്നത് അച്ഛനമ്മമാര്‍ കൃത്യമായി അറിഞ്ഞിരിക്കണം.
കേരളത്തിലെ വിവിധ ജില്ലകളിലും ദേശീയ അന്വേഷണ ഏജന്‍സിയിലും പ്രവര്‍ത്തിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന് കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എഴുതിയ സമഗ്രമായ പുസ്തകം. ഓണ്‍ലൈന്‍ രംഗത്തെ ചതിക്കുഴികള്‍, ചൂഷണങ്ങള്‍ എന്നിവയെ കുറിച്ചു വിശദമായി പരാമര്‍ശിക്കുന്നു. ...