
ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ബുറേവി ചുഴലിക്കാറ്റ് കേരളത്തിൽ ആഞ്ഞടിച്ചേക്കും ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന്
കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി . ഇതേ തുടർന്ന് തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എന്നാൽ ഭയാശങ്ക വേണ്ടെന്നും മുൻകരുതൽ നടിപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി