കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയ സാഹചര്യതിൽ ബ്രിട്ടനിൽ നിന്നും തിരിച്ചുമുള്ള വിമാനസർവീസുകൾ ഇന്ത്യ നിർത്തി വച്ചു. ഡിസംബർ 31 അർദ്ധരാത്രിവരെയാണ് സർവീസുകൾ നിർത്തി വച്ചിരിക്കുന്നത്.