
വിഷുവും ദുഃഖവെള്ളിയും നോമ്പുകാലവും ഒരുമിച്ചെത്തുമ്പോൾ ...
സ്‌പെഷ്യൽ ന്യൂസ്
ഭാവി ഗുണമാകുവാൻ കണി
എന്തിനെയും ഉൾക്കൊള്ളാനും
കൂടുതൽ മിഴിവോടെ സ്വീകരിക്കാനുമുള്ള
സന്നദ്ധതയും ഓരോ ജീവിതത്തെയും
സാർത്ഥകമാക്കുന്നു.
ഇവിടെ, ഈ പ്രവാസമണ്ണിൽ നിന്ന്
അത്തരം ചില ചെറിയ വലിയ ചിന്തകൾ
വിഷുവും ദുഃഖവെള്ളിയും നോമ്പുകാലവും
ഒരുമിച്ചെത്തുമ്പോൾ ...