
1954 ല്‍ കോഴിക്കോട് ആകാശവാണിയില്‍
സ്പെഷ്യൽ ന്യൂസ്
മാപ്പിളപ്പാട്ടിനെ വളർത്തിയ കുട്ടി
വിവാഹവേദികളില്‍ ഒതുങ്ങിനിന്ന മാപ്പിളപ്പാട്ടിനെ
ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
1954 ല്‍ കോഴിക്കോട് ആകാശവാണിയില്‍
മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ്
ഈ രംഗത്തേക്ക് കടന്നു വന്നത്