![](https://mmo.aiircdn.com/265/612b9aea881e3.jpg)
അദ്ദേഹത്തിന്റെ പ്രസംഗം ഇന്ന് പ്രാദേശിക ടിവിയിലും റേഡിയോയിലും വൈകിട്ട് 6 മണിക്ക് സംപ്രേക്ഷണം ചെയ്യും.
യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.വരും ദശകങ്ങളിലെ യുഎഇയുടെ തന്ത്രപരമായ സമീപനവും അഭിലാഷങ്ങളും രൂപപ്പെടുത്തുന്നതിനു വേണ്ടിയാണു പ്രസിഡന്റ് പൗരന്മാരെയും നിവാസികളെയും അഭിസംബോധന ചെയ്യുന്നത്. അദ്ദേഹത്തിന്റെ പ്രസംഗം ഇന്ന് പ്രാദേശിക ടിവിയിലും റേഡിയോയിലും വൈകിട്ട് 6 മണിക്ക് സംപ്രേക്ഷണം ചെയ്യും.