
ഇന്ന് യു എ യിൽ 1311 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,38,914 ടെസ്റ്റുകളാണ് നടത്തിയത്. രണ്ട് മരണം കൂടി കൊവിഡ് മൂലം സ്ഥിരീകരിച്ചു.
യു എ ഇ യിൽ 1311 പേർക്ക് കൊവിഡ്
ഇന്ന് യു എ യിൽ 1311 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,38914 ടെസ്റ്റുകളാണ് നടത്തിയത്. രണ്ട് മരണം കൂടി കൊവിഡ് മൂലം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 647 ആയി.