
5.67 ശതമാനം യു എ ഇ ജനത സമ്പൂർണ്ണ വാക്‌സിനേഷൻ നേടി
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,070 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 182.77 ഡോസാണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 75.67 ശതമാനം യു എ ഇ ജനത സമ്പൂർണ്ണ വാക്‌സിനേഷൻ നേടിയപ്പോൾ 86.65 ശതമാനം വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചു.