യു എ ഇ യിൽ 390 കോവിഡ് കേസുകൾ

3,15,335 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ 390 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 3,15,335 ടെസ്റ്റുകളാണ് നടത്തിയത്. 800 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്താകെ  2,302 പേരാണ്  രോഗം ബാധിച്ചു മരണപ്പെട്ടത്. നിലവിൽ 24,955 സജീവ കേസുകളാണുള്ളത്. 

More from UAE