യു എ ഇ യിൽ 62,781 ഡോസ് കൂടി കോവിഡ് വാക്‌സിൻ വിതരണം

ആകെ 8.65 മില്യൺ ഡോസ് വാക്‌സിൻ വിതരണം

യു എ ഇ യിൽ 62,781 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് 8.65 മില്യൺ ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക്  87.55 ഡോസാണ് വിതരണ നിരക്ക്. 

More from UAE