യു എ ഇ യിൽ 64,458 ഡോസ് വാക്‌സിൻ വിതരണം

100 പേർക്ക്  185.08 ഡോസാണ് വിതരണ നിരക്ക്

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 64,458 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു.100 പേർക്ക് 
185.08 ഡോസാണ് വിതരണ നിരക്ക്.  76.77 ജനത സമ്പൂർണ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചപ്പോൾ  87.86 ശതമാനം വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 

 

More from UAE