യു എ ഇ യിൽ 8.1 മില്യനിൽ അധികം ഡോസ് കോവിഡ് വാക്‌സിൻ വിതരണം

100 പേർക്ക് 82.24 ഡോസ്

യു എ ഇ യിൽ ഇതുവരെ 8.1 മില്യനിൽ അധികം ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52090 ഡോസ് വാക്‌സിൻ നൽകിയെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 82.24 ഡോസ് എന്നതാണ് വിതരണ നിരക്ക്. 

More from UAE