യു എ ഇ യിൽ ഇന്നത്തെ കോവിഡ് കേസ് 2289

2422 പേർക്ക് രോഗമുക്തി

യു എ ഇ യിൽ ഇന്ന് 2289 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 223799 റെസ്റ്റുകളാണ് നടത്തിയത്. 2422 പേര് രോഗമുക്തി നേടി. ആറ് പേർ കൂടി കോവിഡ് ബാധിച്ചു മരണപ്പെട്ടു. അകെ മരണം 1492 ആയി. രാജ്യത്ത് 14715 സജീവ കേസുകളുണ്ട്. 

More from UAE