യു എ ഇ യിൽ ഇന്ന് 1,060 കോവിഡ് കേസുകൾ

1,695 പേർക്ക് രോഗമുക്തി

യു എ ഇ യിൽ ഇന്ന് 1,060 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,90,691 ടെസ്റ്റുകളാണ് നടത്തിയത്. 1,695 പേർ രോഗമുക്തി നേടി. നാല് പേർ കൂടി മരണപ്പെട്ടു. ഇതോടെ കോവിഡ്  ബാധിച്ചുള്ള ആകെ മരണം 2,024 ആയി. നിലവിൽ രാജ്യത്ത് 15,829 സജീവ കേസുകളാണുള്ളത്. 

More from UAE