യു എ ഇ യിൽ ഇന്ന് 1,532 കോവിഡ് കേസുകൾ

16,874 സജീവ കേസുകളാണുള്ളത്

യു എ ഇ യിൽ ഇന്ന് 1,532 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ  2,47,059 ടെസ്റ്റുകളാണ് നടത്തിയത്. 1591 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട്  ചെയ്തിട്ടില്ല. ഇതുവരെ 2,309 പേരാണ് രോഗം ബാധിച്ചു മരണപ്പെട്ടത്. 16,874 സജീവ കേസുകളാണുള്ളത്.

More from UAE