1,652 പേർ രോഗമുക്തി നേടി
യു എ ഇ യിൽ ഇന്ന് 1,813 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.1,652 പേർ രോഗമുക്തി നേടി. 20,5321 ടെസ്റ്റുകളാണ് നടത്തിയത്. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ യു എ യിൽ കോവിഡ് ബാധിച്ചുള്ള മരണം 1,571 ആയി. 17,058 സജീവ കേസുകളാണുള്ളത്.
Sunday, 25 April 2021 14:39
1,652 പേർ രോഗമുക്തി നേടി
യു എ ഇ യിൽ ഇന്ന് 1,813 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.1,652 പേർ രോഗമുക്തി നേടി. 20,5321 ടെസ്റ്റുകളാണ് നടത്തിയത്. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ യു എ യിൽ കോവിഡ് ബാധിച്ചുള്ള മരണം 1,571 ആയി. 17,058 സജീവ കേസുകളാണുള്ളത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്