യു എ ഇ യിൽ ഇന്ന് 1,883 കോവിഡ് കേസുകൾ

1,956 പേർക്ക് രോഗമുക്തി

യു എ ഇ യിൽ ഇന്ന് 1,883 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 1,956 പേർ രോഗമുക്തി നേടി. 243759 ടെസ്റ്റുകളാണ് നടത്തിയത്. നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിദഃ ബാധിച്ചുള്ള മരണം 1,520 ആയി, 13,658 സജീവ കേസുകളാണുള്ളത്.

More from UAE