![](https://mmo.aiircdn.com/265/5fe9a6e77d653.jpg)
1,719 പേർ രോഗമുക്തി നേടി
യു എ ഇ യിൽ ഇന്ന് 1,928 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,719 പേർ രോഗമുക്തി നേടി. 1,39,896 ടെസ്റ്റുകളാണ് നടത്തിയത്. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1,533 ആയി. 13,967 സജീവ കേസുകളാണുള്ളത്.