യു എ ഇ യിൽ ഇന്ന് 1,988 കോവിഡ് കേസുകൾ

2,49,333 ടെസ്റ്റുകളാണ് നടത്തിയത്.

യു എ ഇ യിൽ ഇന്ന് 1,988 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. COVID tests 1,922 പേർ രോഗമുക്തി നേടി. രോഗം ബാധിച്ച ആറ് പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,773 ആയി. നിലവിൽ 19367 സജീവ കേസുകളാണ് യു എ ഇ യിൽ ഉള്ളത്.

More from UAE