യു എ ഇ യിൽ 199 കോവിഡ് കേസുകൾ

13,979 സജീവ കേസുകളാണുള്ളത്

യു എ ഇ യിൽ ഇന്ന് 199 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24  മണിക്കൂറിനിടെ 88,359 ടെസ്റ്റുകളാണ് നടത്തിയത്. 280 പേർ കൂടി രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 2,302 പേരാണ് രോഗം ബാധിച്ചു രാജ്യത്ത് മരണപ്പെട്ടത്. 13,979 സജീവ കേസുകളാണുള്ളത്. 

More from UAE