യു എ ഇ യിൽ ഇന്ന് 2,022 കോവിഡ് കേസുകൾ

1,731 പേർ രോഗമുക്തി നേടി

യു എ ഇ യിൽ ഇന്ന് 2,022 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,731 പേർ രോഗമുക്തി നേടി. 2,66,023 ടെസ്റ്റുകളാണ് നടത്തിയത്. നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1,537 ആയി. 14,254 സജീവ കേസുകളാണുള്ളത്. 

More from UAE