യു എ ഇ യിൽ ഇന്ന് 2084 കോവിഡ് കേസുകൾ

2202 പേർ രോഗമുക്തി നേടി

യു എ ഇ യിൽ ഇന്ന് 2084 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2202 പേർ രോഗമുക്തി നേടി. 244,422 ടെസ്റ്റുകളാണ് നടത്തിയത്. അഞ്ച് പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണവും 1497 ആയി. 14592 സജീവ കേസുകളാണുള്ളത്. 

More from UAE